വൃക്ക രോഗിയായ റിന്‍സന്റെ ചികിത്സയ്ക്ക് 10 ലക്ഷം രൂപ വേണം; കടവന്ത്രക്കാര്‍ ഒന്നിച്ചുനിന്നു, മൂന്നു മണിക്കൂറിനുള്ളില്‍ പിരിച്ചെടുത്തത് 27.5 ലക്ഷം!