ചുരുങ്ങിയ കാലം കൊണ്ട് സിനിമയില്‍ തന്റേതാ ഇടം നേടിയെടുത്ത നടിയാണ് മുക്ത. റിമി ടോമിയുടെ സഹോദരന് റിങ്കുവാണ് മുക്തയുടെ ഭര്‍ത്താവ്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി. ഇപ്പോള്‍ മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമാണ് മുക്തയുടെ ജീവിതം. സോഷ്യല്‍ മീഡിയകളില്‍ മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി എത്താറുണ്ട്. ഇപ്പോള്‍ മകള്‍ക്ക് തയ്യാറാക്കിയ ഒരു എണ്ണയുടെ വീഡിയോ ആണ് മുക്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
തന്റെ മകള്‍ അമ്മുക്കുട്ടിയ്ക്കു വേണ്ടി ചെയ്യുന്നതെന്തും സന്തോഷമാണ്. ഏറെ ആസ്വദിച്ചാണ് തന്റെ കണ്മണിക്കായി എണ്ണ തയ്യാറാക്കുന്നത്. വിഡിയോയില്‍ അമ്മയ്ക്കൊപ്പം മകളുമുണ്ട്. നാടന്‍ ചേരുവകള്‍ ചേര്‍ത്താണ് മുക്ത എണ്ണയുണ്ടാക്കുന്നത്. നെല്ലിക്ക, കറ്റാര്‍വാഴ, ചുവന്നുള്ളി, കീഴാര്‍!നെല്ലി, ബ്രഹ്മി, മുക്കുറ്റി, കൃഷ്ണതുളസി, ചെമ്പരത്തിപ്പൂവ്, ചെത്തിപ്പൂവ്, കറിവേപ്പില, മൈലാഞ്ചി, കര്‍പ്പൂരം മുതലായവ ചേര്‍ത്താണ് മുക്ത എണ്ണ തയ്യാറാക്കിയിരിക്കുന്നത്. ഇലകള്‍ ഇല്ലെങ്കില്‍ ചുവന്നുള്ളിയും കൃഷ്ണതുളസിയും മാത്രം വച്ചും എണ്ണ ഉണ്ടാക്കാമെന്ന് മുക്ത പറയുന്നു

Comments