ചെന്നൈ: ഇസ്ലാമിക പ്രഭാഷകൻ സാകിർ നായിക്കിനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. ചെന്നൈ സ്വദേശിയായ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടിക്കൊണ്ടു പോയെന്ന പരാതിയിലാണ് നടപടി.
ലണ്ടനിൽ ഉപരിപഠനത്തിനായി പോയ പെൺകുട്ടിയെ മതപരിവർത്തനം നടത്തി തട്ടികൊണ്ടുപോയെന്നാണ് കേസ്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് എസ് എസ് ഹുസൈൻ്റെ മകൻ നഫീസിനെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെന്നൈ സ്വദേശിയായ പെൺകുട്ടിയുടെ അച്ഛൻ്റെ പരാതിയിൽ നേരത്തെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നു.

Comments