More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

ഫോൺ പിടിച്ചുപറിച്ചയാളെ ധീരമായി കീഴ്പ്പെടുത്തി പെൺകുട്ടി : വീഡിയോ

Authored by Web Desk | Last updated: 02 Sep 2020, 8:13 PM | 1 min read

Print
ഫോൺ പിടിച്ചുപറിച്ചയാളെ ധീരമായി കീഴ്പ്പെടുത്തി പെൺകുട്ടി : വീഡിയോ
ധീരതയുടെ പേരിൽ സമൂഹമാധ്യമത്തിൽ നിറഞ്ഞുനിൽക്കുകയാണ് ഒരു പെൺകുട്ടി. ഫോൺ മോഷ്ടിക്കാനെത്തിയവരെ കീഴ്പ്പെടുത്തി താരമായിരിക്കുന്നത് പഞ്ചാബിൽ നിന്നുള്ള കുസും കുമാരി എന്ന പതിനഞ്ചുകാരിയാണ്.

മൂര്‍ച്ചയുളള ആയുധങ്ങളാൽ ഭീഷണിപ്പെടുത്തി ഫോൺ പടിച്ചുപറിച്ചയാൾക്കു മുന്നിൽ അതിസാഹസികമായി പ്രതിരോധിച്ച് തന്റെ ഫോൺ പിടിച്ചെടുക്കുകയാണ് കുസും കുമാരി. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു വരുന്നതിനിടെ ജലന്ധറിൽ വച്ചാണ് ബൈക്കിലെത്തിയ രണ്ടുപേർ കുസുംകുമാരിയെ ആക്രമിച്ച് ഫോൺ തട്ടിപ്പറിച്ചത്. നിമിഷങ്ങളോളം പെൺകുട്ടി യുവാവുമായി മൽപ്പിടുത്തം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. വൈകാതെ സമീപത്തേക്ക് ചിലർ ഓടിയെത്തുകയും അക്രമിയെ പിടിച്ചുവെക്കുന്നതും വീഡിയോയിൽ കാണാം. താഴെവീണുപോയ ഫോൺ പെൺകുട്ടി എടുത്തു തിരികെ വരുന്നതും വീഡിയോയിലുണ്ട്.

സംഭവത്തെക്കുറിച്ച് പറയുമ്പോൾ കുസുമിന്റെ വാക്കുകളിലും ധീരത നിറയുന്നു. ഫോൺ തട്ടിയെടുത്തെന്ന് മനസ്സിലാക്കിയ ഉടന്‍ ബൈക്കിനു പിന്നാലെ ഓടുകയും യുവാവിന്റെ ടിഷർട്ടിൽ പിടിവിടാതെ നിർത്തുകയുമായിരുന്നെന്ന് കുസും പറയുന്നു. വിടില്ലെന്ന് തോന്നിയതോടെ യുവാവ് തിരിച്ച് ആക്രമിക്കാന്‍ തുടങ്ങി. പക്ഷേ പിടിവിടാതെ ബൈക്കിൽ നിന്ന് അയാളെ കുസും വലിച്ചിഴച്ചു. നിമിഷങ്ങൾക്കം വഴിയാത്രക്കാരിലൊരാള്‍ കുസുമിന്റെ സഹായത്തിന് എത്തുകയും ചെയ്തു.



സംഭവത്തേതുടര്‍ന്ന് പരിക്കേറ്റ കുസുമിനെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷ്ടാവിനെ പോലീസിന് കൈമാറുകയും ചെയ്തു. നിരവധി പേരാണ് പെൺകുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഈ ധൈര്യത്തിന് അർഹിച്ച അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും വാക്കുകളേക്കാൾ പത്നിമടങ്ങ് കാഠിന്യമുള്ള പ്രവൃത്തി എന്നും ഇത്തരത്തിലുള്ള പെൺകുട്ടികളാണ് ഭാവിയുടെ പ്രതീക്ഷ എന്നുമൊക്കെ പോകുന്നു കമന്റുകൾ.

Tags

  • 15 year old girl
  • fighting
  • phone snatchers
  • viral video

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mumbai auto driver pasting a Hindi-to-Marathi translation sheet in his auto (Image Source: Instagram)

ഇതൊക്കെ എന്ത്​? മറാത്തിയൊക്കെ വെറും സിമ്പിള്‍; ഹിന്ദി-മറാത്തി ആവശ്യവാക്കുകള്‍ ഓട്ടോയ്ക്കുള്ളില്‍ തൂക്കിയിട്ട് ഓ​ട്ടോഡ്രൈവര്‍; കൗതുകം കണ്ട് കൈയടിച്ച് കാഴ്ച്ചക്കാര്‍

Indian woman share  New Zealand's healthcare (Image Source: Instagram)

‘കുട്ടിക്ക് 10 ദിവസമായി വിട്ടുമാറാത്ത ചുമ; ന്യൂസിലന്‍ഡില്‍ ഡോക്ടറെ കാണാൻ വേണ്ടി വന്നത് ഒരാഴ്ചത്തെ കാത്തിരിപ്പ്; ഇന്ത്യ ത​ന്നെ ബെസ്റ്റ്...’ അനുഭവം പങ്കിട്ട് ഇന്ത്യന്‍ യുവതി

Brother holds his sister's hand while  crossing the road (Image Source: Instagram)

കുഞ്ഞനിയത്തിയുടെ സ്വന്തം ചേട്ടച്ഛന്‍; ഏറെ തിരക്കുള്ള ദുബായ് സ്ട്രീറ്റില്‍ കുഞ്ഞനിയത്തിയുടെ കൈപിടിച്ച് ശ്രദ്ധാപൂര്‍വ്വം റോഡ് മുറിച്ചു കടക്കുന്ന സഹോദരന്‍; ഹൃദയം കവരും വീഡിയോ വൈറല്‍

Typical workday at the office for a Golden Retriever dog (Image Source: Instagram)

രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെയുള്ള ഗോള്‍ഡൻ റിട്രീവറുടെ ‘ഡേ ഇൻ മൈ ലൈഫ്’; ഹൃദയം കീഴടക്കി ആമസോണിന്റെ ‘ഡോഗ്-ഫ്രണ്ട്‌ലി’ ഓഫീസ്

ഗുരുഗ്രാമിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഗാർഹിക തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം; വൈറൽ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

ഗുരുഗ്രാമിലെ ലക്ഷ്വറി ഫ്ലാറ്റിൽ ഗാർഹിക തൊഴിലാളിക്ക് നേരെ ക്രൂരമർദ്ദനം; വൈറൽ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം

കുടുംബാംഗങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ  നിലത്തു കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലരിച്ചു: കർഷകന്റെ ദുരിതകഥ വൈറലാകുന്നു

കുടുംബാംഗങ്ങളിൽ നിന്ന് ഒളിപ്പിക്കാൻ നിലത്തു കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലരിച്ചു: കർഷകന്റെ ദുരിതകഥ വൈറലാകുന്നു

Comments