വൈദ്യുതി കമ്പി കടിച്ചു മാറ്റി അപ്പു പ്രാണന്‍ നല്‍കി യജമാനന്റെ ജീവന്‍ രക്ഷിച്ചു ; വൈദ്യുതാഘാതം ഏറ്റ് ആദ്യം തെറിച്ചുവീണെങ്കിലും, അജേഷ് ഓടിയെത്തിയപ്പോള്‍ കുരച്ചുകൊണ്ടു തടഞ്ഞു