പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ തോമസ് ഡാനിയലിന് തൊഴിലുറപ്പ് കാര്‍ഡും! നിക്ഷേപത്തട്ടിപ്പി​പ്പെന്ന് അഞ്ചു വര്‍ഷം മുന്‍പ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തള്ളി