ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദേഹം തന്നെയാണ് രോഗവിവരം വെളിപ്പെടുത്തിയത്. നിലവില്‍ ഹോം ക്വാറന്റീനിലാണെന്നും, രോഗലക്ഷണങ്ങളില്ലെന്നും അദേഹം വ്യക്തമാക്കി.
പാര്‍ലമെന്ററികാര്യ-കല്‍ക്കരി-ഖനി വകുപ്പ് മന്ത്രിയാണ് അദേഹം. കര്‍ണാടകയിലെ ധര്‍വാഡില്‍ നിന്നുള്ള എംപിയാണ്.
പാര്‍ലമെന്ററികാര്യ-കല്‍ക്കരി-ഖനി വകുപ്പ് മന്ത്രിയാണ് അദേഹം. കര്‍ണാടകയിലെ ധര്‍വാഡില്‍ നിന്നുള്ള എംപിയാണ്.

Comments