മഴുവന്‍ സിനിമകളുടെയും ശേഖരം, ലൈബ്രറി, മിനി തിയേറ്റര്‍: നിത്യഹരിത നായകൻ പ്രേം നസീറിന് ചിറയിൻകീഴിൽ സ്‌മാരകം ഒരുങ്ങുന്നു