കോയമ്പത്തൂര്‍: എംപിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ ഹരിദാസിന് വീണ് പരിക്കേറ്റു. കാല്‍വഴുതി വീണ രമ്യയുടെ എല്ലിന് പൊട്ടലേറ്റതായാണ് വിവരം
എംപിയെ കോയമ്പത്തൂരിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും. കൊല്ലം ഡിസിസി പ്രസിഡന്റും മഹിള കോണ്‍ഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണയാണ് വിവരം പങ്കുവെച്ചത്.
ആലത്തൂരിൻ്റെ പെങ്ങളൂട്ടി, കേരളക്കരയുടെ അനിയത്തിക്കുട്ടി, നമ്മുടെ സ്വന്തം രമ്യ ഹരിദാസ് എംപി ഇന്നലെ കാൽവഴുതി വീഴുകയും...
Posted by Bindhu Krishna on Friday, 6 November 2020






