തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 15 മുതൽ കോളേജുകൾ തുറക്കാൻ ആലോചന. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസ് സർക്കാരിന് ഇതു സംബന്ധിച്ച
റിപ്പോർട്ട് നൽകി.
സർക്കാരിന്റെ തീരുമാനം ഇനിയും വന്നിട്ടില്ല. കോവിഡ് വിദഗ്ധ സമിതിയുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും അനുമതിയോടെ മാത്രമേ കേളേജുകൾ തുറക്കൂ. തെർമൽ സ്കാനറുകൾ, സാനിറ്റൈസർ, മാസ്ക് എന്നിവ ലഭ്യമാക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്.
നവംബർ 15 മുതൽ കോളേജ് തുറക്കാമെന്നാണ് സെക്രട്ടറി റിപ്പോർട്ട് നൽകിയിരിക്കുന്നത്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോൾ കോവിഡ് കേന്ദ്രങ്ങൾ ആയാണ് പ്രവർത്തിക്കുന്നത്.

Comments