മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപ പിഴ ചുമത്തി.
പിഎന്‍ബി ബാങ്ക് ലിമിറ്റഡ് ഭൂട്ടാന് എന്ന സ്ഥാപനം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സഹോദര സ്ഥാപനമാണ്. ഇവരുമായി എടിഎം പങ്കാളിത്തത്തില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തേടാതെ ഉഭയകക്ഷി ബന്ധം സ്ഥാപിച്ചതാണ് കാരണം.
കഴിഞ്ഞ 10 വർഷത്തോളമായി ഈ കമ്പനിയുമായി ഈ നിലയില്‍ പ്രവര്‍ത്തിച്ച് വന്നിരുന്നു. ഇപ്പോഴാണ് റിസര്‍വ് ബാങ്ക് നടപടിയെടുത്തിരിക്കുന്നത്. പേമെന്റ് ആന്റ് സെറ്റില്‍മെന്റ് നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Comments