ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ വീഡിയോ ട്വീറ്റ് ചെയ്ത യുവാവ് പോലീസ് പിടിയിൽ.
ഉത്തര്‍ പ്രദേശിശ് സ്വദേശിയായ ബുലന്ദ്ഷര്‍ സ്വദേശി സലീം ഖാന് എന്ന 31കാരനാണ് അറസ്റ്റിലായത്.
ട്വിറ്ററില്‍ യുവാവ് പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോട്ട് വാലി ദെഹത് പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.






