കൊച്ചി : കോതമംഗലം പളളിക്കേസ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍. പളളി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിക്കുക. യാക്കോബായ വിശ്വാസികളാണ് ഹര്‍ജി നല്‍കിയത്.
പളളി ഏറ്റെടുത്ത് കൈമാറാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി നിലവില്‍ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.
പളളി ഏറ്റെടുത്ത് കൈമാറാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി നിലവില്‍ സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.

Comments