ചെന്നി'ത്തല'യ്ക്കും വിജിലന്‍സ് പ്രഹരം: ബാര്‍ കോഴ: പ്രതിപക്ഷനേതാവിനും 2 മുന്‍മന്ത്രിമാര്‍ക്കുമെതിരേ അന്വേഷണം ; ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു, ജോസ് കെ മാണിക്കെതിരേ അന്വേഷണമില്ല