രണ്ടു കേസുകള്‍ക്ക് വക്കീല്‍ ഫീസായി പൊടിച്ചത് ഒരു കോടി 19 ലക്ഷം രൂപ ; നികുതിപ്പണം ധൂര്‍ത്തടിച്ചിട്ടും സര്‍ക്കാരിനു 'പെരിയ കേസി' ല്‍ സിബിഐയ്ക്ക് തടയിടാനായില്ല