കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ണേനരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാല്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നില്ല. പകരം ആശുപത്രിയില്‍ അഞ്ചു മണിക്കൂര്‍ ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയത്.






