തിരുവനന്തപുരം: തിരുവനന്തപു രത്ത്ഓ ടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി. രാത്രി 9.45ഓടെ
പട്ടം പ്ലാമൂടാണ് സംഭവം.
കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടനെ തന്നെ ഡ്രൈവര്‍ കാര്‍ നിര്‍ത്തുകയായിരുന്നു. തുടർന്നു നാട്ടുകാർ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു. അപകടത്തിൽ കാര്‍ ഏതാണ്ട് പൂർണമായും കത്തിനശിച്ചു.
തിരുനെല്‍വേലി സ്വദേശി അന്തോണി സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്. നാട്ടുകാരാണ് കാറിലുള്ളവരൈ പുറത്തിറക്കിയത്.

Comments