പെരിന്തല്‍മണ്ണ: അഞ്ചു വയസ്സുകാരനെകൊണ്ട് വണ്ടി ഓടിപ്പിച്ച അച്ഛന്റെ ലൈസൻസ് റദ്ദാക്കി. ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്നത് മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
ഈ ദൃശ്യങ്ങൾ പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് വര്‍ഗീസിന് അയച്ചു കൊടുത്തു. മണ്ണാര്‍ക്കാട് നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള നാഷനല്‍ ഹൈവേയില്‍ കാപ്പ് എന്ന സ്ഥലത്തുനിന്നും ചേലക്കാട് എന്ന സ്ഥലത്തേക്കാണ് ഇയാൾ കുട്ടിയെ കൊണ്ട് യാത്ര ചെയ്തത്.
തുടർന്ന് അന്വേഷണം നടത്തുകയും വാഹനം ഓടിച്ചിരുന്നത് തേലക്കാട് സ്വദേശി അബ്ദുല്‍ മജീദായിരുന്നുവെന്നും ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന്, ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്ത.

Comments