മുംബൈ: കൊവിഡ് ചട്ടങ്ങൾ ലംഘിച്ചതിന്
ബോളിവുഡ് നടൻമാരും സഹോദരങ്ങളുമായ സൽമാൻ ഖാനും, സൊഹൈൽ ഖാനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു.
ഡിസംബർ 25 ന് യുഎഇ യിൽ നിന്നെത്തിയ ഇരുവരും നിർബന്ധിത ക്വാറന്റീനില്‍ പോകാതെ വീടുകളിലേക്ക് പോയതിനാണ് കേസ് എടുത്തിരിക്കുന്നത്.
കോർപ്പറേഷന് നല്കിയ പരാതിയിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. കൊവിഡിന്റെ വകഭേദം പടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീന് നിർബന്ധമാക്കിയിരുന്നു.

Comments