പ്രതിഷേധം; പി.സി. ജോര്‍ജിന്റെ കാര്യം യു.ഡി.എഫ്‌. പരിഗണിച്ചില്ല, ആരുടേയും അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ചെന്നിത്തല, എന്‍.സി.പി.യുടെ കാര്യം ഇടതുമുന്നണി വിട്ടശേഷം, മുന്നണി വിപുലീകരണമില്ലെന്ന് മുല്ലപ്പള്ളി