
തൃശൂര്‍ : ലോഡ്ജ് മുറിയില്‍ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കുടിയിലാണ് സംഭവം.
മരോട്ടിച്ചാല്‍ സ്വദേശി സജിത് (36), ഈറോഡ് സ്വദേശി അനിത (33) എന്നിവരാണ് മരിച്ചത്.
ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.






