കൊല്ലം: കൊട്ടാരക്കര കെ.എസ്.ആര്.ടി.സി. ഡിപ്പോയിലെ ബസ് മോഷണം പോയി. RAC354(KL-15/7508) നമ്പറിലുള്ള വേണാട് ബസാണ് മോഷണം പോയത്.
തിങ്കളാഴ്ച രാവിലെ സര്‍വീസ് ആരംഭിക്കുന്നതിനായി ഡ്രൈവര്‍ ബസ് എടുക്കാന്‍ പോയപ്പോള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടർന്ന് പോലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ 25 കിലോമീറ്റർ അകലെ പരിപ്പിള്ളിയിൽ നിന്ന് ബസ് കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തും.

Comments