More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Success
  3. Life Style
Loading...

എംബിഎ പഠനം വിട്ട് ചായ വില്‍പ്പനയ്ക്കിറങ്ങി... ഇന്ന് കോടികള്‍ വിറ്റു വരവുള്ള ബിസിനസ്സുകാരന്‍

Authored by Web Desk | Last updated: 09 Feb 2021, 1:47 PM | 1 min read

Print
എംബിഎ പഠനം വിട്ട് ചായ വില്‍പ്പനയ്ക്കിറങ്ങി... ഇന്ന് കോടികള്‍ വിറ്റു വരവുള്ള ബിസിനസ്സുകാരന്‍
എംബിഎ എന്ന സ്വപ്‌നവുമായാണ് മധ്യപ്രദേശ് സ്വദേശിയായ ഇരുപതുകാരന്‍ പ്രഫുല്‍ ബില്ലോര്‍ അഹമ്മദാബാദിലെത്തിയത്. അവിടെ എത്തിയതിന് പിന്നിലും ഒരു കാരണമുണ്ടായിരുന്നു. ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്റ് സ്ഥാപനമായ ഐഐഎം പഠിയ്ക്കണമെന്നായിരുന്നു പ്രഫുലിന്റെ ലക്ഷ്യം.


എന്നാല്‍ നിരവധി പ്രാവശ്യം പരീക്ഷയെഴുതിയിട്ടും അവിടെ കയറാന്‍ പ്രഫുലിന് സാധിച്ചില്ല. പകരം മറ്റൊരു എംബിഎ കോളജില്‍ പ്രവേശനം ലഭിച്ചു. എന്നാല്‍ ആ കോളജില്‍ പഠിയ്ക്കാന്‍ പ്രഫുലിന് താല്പര്യമില്ലായിരുന്നു. അതിന് പകരം ചായ വില്‍പ്പനയാണെന്ന് പ്രഫുല്‍ കരുതി.


ഈ തീരുമാനം പ്രഫുല്‍ നടപ്പാക്കുകയും ചെയ്തു. പ്രഫുല്‍ താന്‍ പഠിക്കാന്‍ ആഗ്രഹിച്ച ഐഐഎം അഹമ്മദാബാദിന് മുന്നിലെ തെരുവില്‍ താത്ക്കാലിക ചായക്കടയിട്ടു. പിതാവില്‍ നിന്ന് 8000 രൂപ വാങ്ങിയായിരുന്നു കട തുടങ്ങിയത്.


പുതിയ ചായക്കടക്കാരനെ പ്രദേശത്തുള്ളവര്‍ ആദ്യമൊക്കെ വിരട്ടി ഓടിക്കാന്‍ ശ്രമിച്ചിരുന്നു. പൊലീസും ഇതിന് കൂട്ടു നിന്നിരുന്നു. ഇതോടെ പ്രഫുലും വിട്ടു കൊടുക്കാന്‍ തയ്യാറല്ലായിരുന്നു.


ഇംഗ്ലീഷ് സംസാരിക്കുന്ന ഈ പുതിയ ചായക്കാരന്‍ വിദ്യാര്‍ഥികളുടെ ശ്രദ്ധ പിടിച്ചു പറ്റി. തന്റെ ചായ ഒരിക്കല്‍ പരീക്ഷിച്ചു നോക്കൂ എന്ന ആവശ്യവുമായി എത്തിയ യുവാവിനെ ഐഐഎമ്മിലെ വിദ്യാര്‍ഥികളും ഇഷ്ടപ്പെട്ടു തുടങ്ങി.


പതിയെ പതിയെ ഈ ചായക്കട യുവാക്കളുടെ ഒരു നെറ്റ് വര്‍ക്കിങ് പ്ലാറ്റ്ഫോം ആയി മാറി. ജോലി തേടുന്നവര്‍ക്കും ജോലിക്കാരെ വേണ്ടവര്‍ക്കുമുള്ള പരസ്യങ്ങള്‍ ചായക്കടയില്‍ പതിക്കാന്‍ പ്രഫുല്‍ അനുവദിച്ചു. പിന്നീടത് യുവാക്കള്‍ക്ക് വന്നിരുന്ന് ചായ കുടിക്കാനും തങ്ങളുടെ സംരംഭകത്വ ആശയങ്ങള്‍ പങ്കുവയ്ക്കാനുമുള്ള കേന്ദ്രമായി മാറി.


പതിയെ ബിസിനസ് വളര്‍ന്നു. ഇന്ന് 300 സ്‌ക്വയര്‍ ഫീറ്റുള്ള എംബിഎ ചായ് വാല റസ്റ്റോറന്റ് ഉടമയാണ് പ്രഫുല്‍. 2019-20ല്‍ 3 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ ആകെ വില്‍പന. ഒരിക്കല്‍ ഐഐഎം അഹമ്മദാബാദിലെ വിദ്യാര്‍ഥികള്‍ക്ക് സംരംഭകത്വത്തെ കുറിച്ച് ക്ലാസെടുക്കാനും പ്രഫുല്‍ ക്ഷണിക്കപ്പെട്ടു. ഇന്ത്യയൊട്ടാകെ തന്റെ ചായ വില്‍ക്കണമെന്നാണ് പ്രഫുലിന്റെ ഇപ്പോഴത്തെ ആഗ്രഹം.

Tags

  • mba
  • life

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സോഹൻ സിംഗ് ഗിൽ പുലിയല്ല ‘പുപ്പുലി’; 83 വയസ്സിൽ ബിരുദാനന്തര ബിരുദം നേടി പഞ്ചാബ് സ്വദേശി

സോഹൻ സിംഗ് ഗിൽ പുലിയല്ല ‘പുപ്പുലി’; 83 വയസ്സിൽ ബിരുദാനന്തര ബിരുദം നേടി പഞ്ചാബ് സ്വദേശി

കാർഷിക മേഖലയിൽ മാറ്റത്തിന്റെ കാറ്റ് വിതച്ച് ഡ്രോണുകള്‍,  സഹോദരങ്ങളുടെ വിജയഗാഥ

കാർഷിക മേഖലയിൽ മാറ്റത്തിന്റെ കാറ്റ് വിതച്ച് ഡ്രോണുകള്‍, സഹോദരങ്ങളുടെ വിജയഗാഥ

ജോളി ജോസഫ്

വിശപ്പിന്റെ വില അറിഞ്ഞ ജീവിതവിജയം...!

അനന്തലാല്‍

കാക്കിക്കുള്ളിലെ കലാഹൃദയം

 എറിക് നോബര്‍ട്ട്

മാനുഷികതയുടെ മറുവാക്ക്

മുത്തു, ജയമോന്‍, ബെന്നി

ഈ ലോകം കാണുന്നു ഞങ്ങള്‍ പാട്ടിലൂടെ...!