More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സോഹൻ സിംഗ് ഗിൽ പുലിയല്ല ‘പുപ്പുലി’; 83 വയസ്സിൽ ബിരുദാനന്തര ബിരുദം നേടി പഞ്ചാബ് സ്വദേശി

Authored by Web Desk | Last updated: 18 Jun 2026, 1:59 PM | 1 min read

Print
സോഹൻ സിംഗ് ഗിൽ പുലിയല്ല ‘പുപ്പുലി’; 83 വയസ്സിൽ ബിരുദാനന്തര ബിരുദം നേടി പഞ്ചാബ് സ്വദേശി
ചണ്ഡീഗഡ്: പ്രായം എന്നത് ഒരു തോന്നൽ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് പഞ്ചാബ് സ്വദേശിയായ സോഹൻ സിംഗ് ഗിൽ. 83 വയസ്സിൽ ബിരുദാനന്തര ബിരുദം നേടി പഞ്ചാബ് സ്വദേശിയായ സോഹൻ സിംഗ് ഗിൽ വിസ്മയമാകുന്നു. പ്രായത്തിന്റെ അതിർവരമ്പുകളെ കാറ്റിൽപ്പറത്തിയാണ് ഹോഷിയാർപൂർ ജില്ലയിലെ ദാതാ ഗ്രാമവാസിയായ സോഹൻ സിംഗ് ഗിൽ ഈ അപൂർവ നേട്ടം കൈവരിച്ചത്. അദ്ദേഹത്തിന്റെ ഈ വിജയം അക്കാദമിക് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റുക മാത്രമല്ല, യുവതലമുറയ്ക്ക് വലിയൊരു പ്രചോദനമായി മാറുകയും ചെയ്തു.


സർവ്വകലാശാല അധികൃതരും മുഖ്യാതിഥിയും ചേർന്ന് അദ്ദേഹത്തിന്റെ അചഞ്ചലമായ കഠിനാധ്വാനത്തെയും ജീവിതകാലം മുഴുവൻ പഠിക്കാനുള്ള ആഗ്രഹത്തെയും പ്രത്യേകം ആദരിച്ചു."ഈ ബിരുദം കൈപ്പറ്റുമ്പോൾ, വർഷങ്ങളായുള്ള എന്റെ കഠിനാധ്വാനം ഒടുവിൽ വിജയത്തിലെത്തിയതായി എനിക്ക് തോന്നി. വിദ്യാഭ്യാസം കേവലം ജോലിക്ക് വേണ്ടി മാത്രമാകരുത്, മറിച്ച് അത് നമ്മുടെ അറിവും കാഴ്ചപ്പാടും വികസിപ്പിക്കുന്നതിന് വേണ്ടിയായിരിക്കണം. പ്രായം വെറുമൊരു സംഖ്യ മാത്രമാണ്; മനസ്സിന് എപ്പോഴും യൗവനം ഉണ്ടായിരിക്കണം."

, മാധ്യമങ്ങളോട് സംസാരിക്കവെ സോഹൻ സിംഗ് ഗിൽ പറഞ്ഞു.


പലരും വിശ്രമജീവിതം നയിക്കുന്ന ഈ പ്രായത്തിലും മിസ്റ്റർ ഗിൽ നടത്തിയ ഈ പഠനയാത്ര ഇന്നത്തെ കാലഘട്ടത്തിന് വലിയൊരു മാതൃകയാണ്. വിദ്യാഭ്യാസം ഒരു ഭാരമായി കാണുകയോ, ചെറിയ പരാജയങ്ങളിൽ മനംനൊന്ത് പിന്മാറുകയോ ചെയ്യുന്ന ഇന്നത്തെ യുവതലമുറയ്ക്ക് ഇതൊരു വലിയ പാഠമാണ്. "മരണം വരെ മനുഷ്യൻ പഠിച്ചുകൊണ്ടും പുതിയ കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ടും ഇരിക്കണം" എന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം സമൂഹത്തിന് നൽകുന്നത്.


അദ്ദേഹത്തിന്റെ ഈ വിജയവാർത്ത സോഷ്യൽ മീഡിയയിൽ തരംഗമായതോടെ ലോകമെമ്പാടുമുള്ള പഞ്ചാബി സമൂഹത്തിൽ നിന്നും വലിയ രീതിയിലുള്ള പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags

  • master of arts
  • study at 80yrs

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘ചിതയടങ്ങും മുമ്പേ 21 ലക്ഷത്തിന്റെ ചെക്കുമായി അവൾ പോയി'; കണ്ണീരോടെ വീരമൃത്യുവരിച്ച പൈലറ്റിന്റെ പിതാവ്

‘ചിതയടങ്ങും മുമ്പേ 21 ലക്ഷത്തിന്റെ ചെക്കുമായി അവൾ പോയി'; കണ്ണീരോടെ വീരമൃത്യുവരിച്ച പൈലറ്റിന്റെ പിതാവ്

representing image

ദുബായിലേക്ക് പോകാനിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു; ഭാര്യക്ക് പരിക്ക്

photo; representative image

കൊല്ലം ജില്ലയില്‍ വീണ്ടും എലിപ്പനി മരണം; 7 പേര്‍ ചികിത്സയില്‍

'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണമെന്ന് ഹൈക്കോടതി

'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണമെന്ന് ഹൈക്കോടതി

photo; representative image

സംസ്ഥാനത്ത് മഴ കനക്കുന്നു;ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

photo ; facebook

സവർണ ബോധമാണ് പിണറായിയെ കെട്ടിപ്പിടിക്കില്ലെന്ന പ്രസ്താവനയ്ക്ക് പിന്നിൽ ;രാഹുൽ ഗാന്ധിക്കെതിരെ എകെ ബാലൻ