ന്യൂഡല്‍ഹി: കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് സി.ആര്.പി.എഫ്. ക്രമസമാധാന പാലനം സംസ്ഥാന സര്‍കാകരിന്റെ അധികാര പരിധിയില്‍വരുന്ന വിഷയമാണെന്നും സംസ്ഥാനത്തിനകത്തെ ക്രമസമാധാനങ്ങളില് ഇടപെടാന്‍ ശാധിക്കില്ലെന്നും സി.ആര്.പി.എഫ് വ്യക്തമാക്കി.
സി.ആര്.പി.എഫിനെ ഉപയോഗിച്ച് കോതമംഗലംപള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായാണ് കേന്ദ്ര സേന പുനപ്പരിശോധന ഹര്‍ജി നല്‍കിയത്.
സി.ആര്.പി.എഫിനെ ഉപയോഗിച്ച് കോതമംഗലംപള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഭേദഗതി ചെയ്യണമെന്ന ആവശ്യവുമായാണ് കേന്ദ്ര സേന പുനപ്പരിശോധന ഹര്‍ജി നല്‍കിയത്.

Comments