ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ ഗുരുതരം; ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിന്യസിപ്പിക്കാമെന്ന് ഹൈക്കോടതി

Authored by Web Desk | Last updated: 29 Mar 2021, 8:20 PM | 1 min read

Print
kerala high court on assembly election voters list
കൊച്ചി: സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ ഗുരുതര പിഴവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി. ഒരാള്‍ ഒരു വോട്ടുമാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണമെന്നും കോടതി തിരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദ്ധേശം നല്‍കി. ഇരട്ടവോട്ട് തടയുന്നതിന് ആവശ്യമെങ്കില്‍ സംസ്ഥാന പോലീസിനോടൊപ്പം കേന്ദ്ര സേനയേയും വിന്യസിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. കേസ് നാളെ വീണ്ടും പരിഗണിക്കും.


സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടികയില്‍ ഗുരുതര പിഴവുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി എന്തുകൊണ്ട് ഇവ കണ്ടെത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന് കഴിയുന്നില്ലെന്നും ചോദിച്ചു. ഇത്രയധികം ഇരട്ടവോട്ടുകള്‍ കണ്ടെത്താന്‍ രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞുവെങ്കില്‍, എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സാധിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ യുദ്ധാകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണം. ഇത്തരം പിഴവുകള്‍ വോട്ടര്‍ പട്ടികയില്‍ വരുന്നത് തടയാന്‍ തിര. കമ്മീഷന്റെ ഭാഗത്തു നിന്ന് എന്ത് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നും കോടതിയെ അറിയിക്കാന്‍ നിര്‍ദ്ധേശമുണ്ട്.


ഇരട്ടവോട്ടു കണ്ടെത്തിയ വോട്ടര്‍മാര്‍ ഒരിടത്തുമാത്രമേ വോട്ടുചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇരട്ടവോട്ടുകള്‍ തടയാന്‍ പോളിംഗ് സ്‌റ്റേഷനുകളില്‍ ആവശ്യ മെങ്കില്‍ കേരള പോലീസിനേയും കേന്ദ്രസേനയേയും വിന്യസിപ്പിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ നാലു ലക്ഷത്തിലധികം ഇരട്ടവോട്ടുകളും വ്യാജവോട്ടുകളുമുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി. പട്ടികയില്‍ പിശകുകള്‍ ഉണ്ടെന്നു തിരഞ്ഞെടുപ്പു കമ്മീഷനുതന്നെ ബോധ്യംവന്നെങ്കിലും തിരഞ്ഞെടുപ്പു കഴിയാതെ പട്ടികയില്‍ മാറ്റംവരുത്താനാകില്ലെന്നാണ് തിര. കമ്മീഷന്‍ നിലപാട്.

Tags

  • kerala high court
  • voters list

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബാങ്ക് രേഖകൾ വ്യാജമായി ചമച്ച് 3.48 ലക്ഷം ദിനാർ തട്ടിയെടുത്തു; പ്രതിയെ വെറുതെ വിട്ട് കുവൈത്ത് കോടതി

ബാങ്ക് രേഖകൾ വ്യാജമായി ചമച്ച് 3.48 ലക്ഷം ദിനാർ തട്ടിയെടുത്തു; പ്രതിയെ വെറുതെ വിട്ട് കുവൈത്ത് കോടതി

photo - facebook

മുഖ്യമന്ത്രി എറണാകുളത്ത് നിന്നെന്ന ഷിയാസിന്റെ അഭിപ്രായം വ്യക്തിപരം; പിന്നിൽ പ്രാദേശിക വികാരം: എം ലിജു

photo - facebook

'പിസി ജോര്‍ജിനെ പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് മാനക്കേട്': കത്തോലിക്ക കോൺഗ്രസ്

photo - facebook

പാലക്കാട് വോട്ടിന് കോഴ; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് ആർ ഡി ഒ

കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

photo - facebook

പിസി ജോർജ് ക്രൈസ്തവ സഭകളെക്കുറിച്ച് പറയുന്നത് ബിജെപിയുടെ നിലപാടല്ല; എസ് സുരേഷ്