ചിക്കമംഗഉൂരു: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ സഹോദരി കോവിഡ് ബാധിച്ച് മരിച്ചു. വേദയുടെ അമ്മ കഴിഞ്ഞ ആഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്.
വേദയുടെ മൂത്ത സഹോദരി വത്സല ശിവകുമാറാണ് (45) ചിക്കമംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്.
ഐസിയുവിൽനിന്ന് കഴിഞ്ഞ ദിവസമാണ് സഹോദരിയെ ജനറൽ വാർഡിലേക്ക് മാറ്റിയത്. എന്നാൽ വീണ്ടും നില വഷളാവുകയായിരുന്നു. വേദയുടെ മുൻ പരിശീലകൻ ഇർഫാൻ സയ്ദ് ആണ് മരണവാർത്ത സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.

Comments