തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ കെഎസഎഫ്ഇ സ്വര്‍ണപണയ വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ച് ശതമാനം പലിശ നിരക്കില്‍ ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ പദ്ധതി.
2021 മാര്‍ച്ച് ഒന്നിന് ശേഷം കോവിഡിനെ അതിജീവിച്ചവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ, കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കോ ആണ് വായ്പ ലഭ്യമാകുക.
2021 മാര്‍ച്ച് ഒന്നിന് ശേഷം കോവിഡിനെ അതിജീവിച്ചവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ, കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കോ ആണ് വായ്പ ലഭ്യമാകുക.

Comments