
കോട്ടയം : മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്ക്പോയ പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. മൂന്നു പോലീസുകാര്‍ക്ക് പരിക്ക്. തൃക്കൊടിത്താനം സ്റ്റേഷനിലെ ജീപ്പാണ് മറിഞ്ഞത്.
ചങ്ങനാശേരി മാമ്മൂട്ടിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ പൈലറ്റ് ഡ്യൂട്ടിക്ക് പോകുമ്പോഴാണ് അപകടം.






