തിരുവനന്തപുരം: കോവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 ജൂൺ
മാസം നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ്സി വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായതോടെ നിരവധി പരീക്ഷകളും നടപടി ക്രമങ്ങളുമാണ് പിഎസ്സി മാറ്റിവെച്ചത്. ഇതിൽ വലിയ ആശങ്കയാണ് ഉദ്യോഗാർത്ഥികൾ പങ്കുവെക്കുന്നത്.

Comments