
തിരുവനന്തപുരം: കോവിഡ് മൂലം സംസ്ഥാനത്തിന്റെ ടൂറിസം മേഖല കനത്ത പ്രതിസന്ധിയിലാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതുവരെ 33,675 കോടി രൂപയുടെ നഷ്ടമെന്ന് ടൂറിസം മേഖലയ്ക്കുണ്ടായത്.
പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ 100 ശതമാനവും വാക്സിനേറ്റ് ചെയ്യാനുള്ള ശ്രമം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നുവെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു.






