
തിരുവനന്തപുരം : എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍ തട്ടിപ്പ് വ്യാപകമായതിനെ ത്തുടര്ന്ന പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് എസ് ബി ഐ.
നിരവധി എടിഎമ്മുകളില്‍ പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കുന്ന മെഷീനുകല്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി തട്ടിപ്പുകല്‍ നടക്കുന്നതായ് പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
ബാങ്കിന്റെ ഐ ടി വിഭാഗം തട്ടിപ്പിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അതുവരെ മെഷീനുകള്‍ പ്രവര്‍ത്തിക്കില്ലായെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട.






