
ആലപ്പുഴ: കോവിഡ് ബാധിച്ച് അമ്മയും മകനും മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ചു. ഹരിപ്പാട് വെട്ട വേനി നെടുവേലി ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം(60) മകന് സൂര്യ നമ്പൂതിരി(30) എന്നിവരാണ് മരിച്ചത്.
സൂര്യ ഇന്നലെ രാത്രി 11 നും മാതാവ് ശ്രീദേവി അന്തര്‍ജനം ഇന്ന് രാവിലെ 7.30 നുമാണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.






