തിരുവനന്തപുരം: നിപ സമ്പര്‍ക്ക പട്ടികയിലുള്ള ഏഴുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതോടെ ഇതുവരെ 68 പേരുടെ ഫലം നെഗറ്റീവായി. 274 പേരാണ് നിലവില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.