തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ ബെവ്കോ ഔട്ട്ലറ്റുകള് സ്ഥാപിക്കുന്നത് സംബന്ളധിച്ച് ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍ ഔട്ട്ലറ്റിനുള്ള സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി സഭയില്‍ അറിയിച്ചു.
അതേസമയം കെഎസ്ആര്‍ടിസി ഗ്രാമവണ്ടികള്‍ ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപനം നടത്തി. 150 കിലോമീറ്ററാണ് ഗ്രാമവണ്ടി സര്‍വീസ് നടത്തുക. ഒരു പഞ്ചായത്തില്‍ ഇത്രയും ദൂരപരിധി ഇല്ലെങ്കില്‍ സമീപ പഞ്ചായത്തുകളുമായി ചേര്‍ന്ന് സര്‍വീസ് നടത്താം. സ്വകാര്യ വ്യക്തിക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടിയുടെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാം.
കെഎസ്ആര്‍ടിസി നിലവില്‍ നല്കുന്ന എല്ലാ ഇളവുകളും ഗ്രാമവണ്ടികളിലും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ ഇപ്പോഴത്തെ ടിക്കററ് നിരക്ക് തന്നെയായിരിക്കും ഗ്രാമവണ്ടികളിലെന്നുമെന്നും മന്ത്രി വ്യക്തമാക്കി.

Comments