ന്യുഡല്‍ഹി: മതസംഘടനകളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുകള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. 1400 ട്രസ്റ്റുകള്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. നവംബര്‍ 8 മുതല്‍ 11 വരെയുള്ള ക്യാഷ് ബാലന്‍സ് വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദ്ദേശം. നവംബര്‍ 18ന് മുന്‍പ് വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദ്ദേശം.






