ന്യൂഡൽഹി : രാജ്യത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 5ജി സേവനം തുടങ്ങിയേക്കും. ടെലികോം സേവനദാതാക്കളുമായി ഇതുസംബന്ധിച്ച് സർക്കാർ ചർച്ച തുടങ്ങിക്കഴിഞ്ഞു.
സ്പെക്ട്രം ലേലം ഏപ്രിൽ-മെയ് മാസങ്ങളിലാകും നടക്കുക. ആദ്യഘട്ടത്തിൽ രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിലാകും സേവനം ലഭ്യമാക്കുക. ഉപകരണങ്ങളും മറ്റും ഇന്ത്യയിൽ എത്തിയാൽ നെറ്റ് വർക്ക് വിന്യസിക്കാൻ 4-6 ആഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് കമ്പനികൾ അറയിച്ചിട്ടുള്ളത്
സാങ്കേതിക സൗകര്യങ്ങളൊരുക്കി സേവനം ലഭ്യമാക്കാൻ നാലുമാസത്തെ സമയം കമ്പനികൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്.
ഏതൊക്കെ സർക്കിളുകളിലും നഗരങ്ങളിലുമാണ് 5ജി സേവനം ലഭ്യമാക്കേണ്ടതെന്നകാര്യത്തിൽ 2021 ജനുവരിയോടെ കമ്പനികളുമായി കരാറിലെത്തേണ്ടതുണ്ട്. പദ്ധതിയുമായി മുന്നോട്ടു പോകാൻ അതിനുശേഷം മാത്രമെ കഴിയൂ.

Comments