തൃശൂര്‍: നടന് കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തില്‍ നുണപരിശോധനാ ഫലം പോലീസിന് ലഭിച്ചു. മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് റിപ്പോര്‍ട്ടെന്ന് സൂചനയുണ്ട്. മണിയുടെ മനേജര്‍, ഡ്രൈവര്‍, സുഹൃത്തുക്കള്‍, ജീവനക്കാര്‍ അടക്കം ആറുപേരെയാണ് നുണപരിശോധനയ്ക്ക് വിധേയമാക്കിയത്. പോലീസിന് നേരത്തെ നല്കിയ മൊഴിയാണ് നുണ പരിശോധനയിലും ഇവര്‍ നല്‍കിയിരിക്കുന്നത്.
മണി മരിക്കുന്ന സമയത്ത് ചാലക്കുടിയിലെ പാഡി റിസോര്‍ട്ടില്‍ ഉണ്ടായിരുന്നവരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. പാഡിയില്‍ വാറ്റുചാരായം എത്തിച്ചിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. മണിയുടെ മനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സുഹൃത്തക്കളും ജീവനക്കാരുമായ അനീഷ്, വിപിന്‍, മുരുകന്അരുണ് എന്നിവരെയാണ് കഴിഞ്ഞ മാസം നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. തിരുവനന്തപുരം ഫോറന്‍സിക് ലാബിലായിരുന്നു പരിശോധന.
മണിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സഹോദരന് രാമകൃഷ്ണന് നല്കിയ പരാതിയിലാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് ആറിനായിരുന്നു മണിയുടെ മരണം. കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലൂം സി.ബി.ഐ ഇതുവരെ ഏറ്റെടുത്തിട്ടില്ല.

Comments