More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവം; ‘വാര്‍ത്താസമ്മേളനത്തില്‍ മൗനം’ പിന്നാ​ലെ പത്രക്കുറിപ്പിറക്കി ഫിഷറീസ് മന്ത്രി

Authored by Web Desk | Last updated: 07 Aug 2026, 5:42 PM | 1 min read

Print
photo-facebook
photo-facebook
തിരുവനന്തപുരം : തിരുവനന്തപുരത്തും കൊല്ലത്തും മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കാതെ പത്രക്കുറിപ്പ് പുറത്തിറക്കി ഫിഷറീസ് മന്ത്രി. നാളിതുവരെ തിരച്ചിലനായി സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചാണ് പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. കുടുംബങ്ങളുമായി ബന്ധം പുലര്‍ത്തുകയും എല്ലാ പിന്തുണയും ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി വിശദീകരിക്കുന്നു.


പൊഴിയില്‍ മുങ്ങല്‍ വിദഗ്ധരുടെ സേവനം ആവശ്യപ്പെട്ട് കുടുംബം ഉന്നയിച്ച ആവശ്യം പരിഗണിച്ച് നടപടി സ്വീകരിച്ചു.ഫിഷറീസ് ഡയറക്ടറുടെ നേതൃത്വത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ നീണ്ടകരയില്‍ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു. വ്യോമതിരച്ചിലിന്റെ സമയം വര്‍ധിപ്പിക്കണമെന്ന ആവശ്യം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പതക്കുറിപ്പില്‍ പറയുന്നു.

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മുതലപ്പൊഴിയിലും ഡെപ്യൂട്ടി ഡയറക്ടര്‍ വിഴിഞ്ഞത്തും ക്യാമ്പ് ചെയ്ത് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയെന്നും കടല്‍ പ്രക്ഷുബ്ദമായതാണ് കണാതായവരെ കണ്ടെത്താന്‍ കഴിയാത്തതിന്റെ കാരണമെന്നുമാണ് വിശദീകരണം.സംസ്ഥാന മത്സ്യ വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു എന്നാണ് പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നത്.കപ്പലും ഡോണിയര്‍ വിമാനവും മറൈന്‍ പോലീസിന്റെ ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും ഉപയോഗിച്ച് വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടുണ്ട്. ലഭ്യമായ സാങ്കേതിക സംവിധാനങ്ങളും മനുഷ്യവിഭവ ശേഷിയും ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. കുടുംബങ്ങളുമായി ബന്ധം പുലര്‍ത്തുകയും എല്ലാ പിന്തുണയും ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി വിശദീകരിക്കുന്നു.



Tags

  • fishermen

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

‘വെള്ളപ്പൊക്കം മൂലം വൈദ്യുതി മുടങ്ങി, ഓക്സിജൻ കോൺസെൻട്രേറ്റർ പ്രവർത്തിക്കാതായി ; ചികിത്സയിലായിരുന്ന രോഗി മരിച്ചു

ബിജെപി ആർഎസ്എസിന്റെ നിലപാട് അംഗീകരിക്കണം; മോഹൻ ഭാഗവതിന്റെ പരാമർശത്തിൽ അഭിജീത് ദിപ്കെ

ബിജെപി ആർഎസ്എസിന്റെ നിലപാട് അംഗീകരിക്കണം; മോഹൻ ഭാഗവതിന്റെ പരാമർശത്തിൽ അഭിജീത് ദിപ്കെ

photo- Representative

കാറും കോളുമൊഴി‌ഞ്ഞു മീനുകളുമായി ബോട്ടുകൾ തിരിച്ചെത്തുന്നു; ഹാർബറുകൾ ഉണർന്നു: കൂന്തൾ 350, കിളിമീൻ 150

photo ; facebook

ലോക്സഭയിൽ 12 ദിവസം 'ആബ്സെന്റ്'; അമിത് ഷായുടെ ഹാജർ പട്ടികയുമായി കെ.സി. വേണുഗോപാൽ

"ഞാൻ ആരെ കാണണമെന്ന് ഞാൻ തീരുമാനിക്കും”; ദിപ്കെ എസ്‌ഐയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു

"ഞാൻ ആരെ കാണണമെന്ന് ഞാൻ തീരുമാനിക്കും”; ദിപ്കെ എസ്‌ഐയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു

photo-TS sijith

കിഴക്കന്‍ വെള്ളത്തിന്റെ്ഒഴുക്ക് കുറഞ്ഞു; ജലനിരപ്പിൽ മാറ്റമില്ലാതെ കുട്ടനാട് , വെള്ളം ഇറങ്ങാന്‍ ദിവസങ്ങളെടുക്കും

Comments