
പ്രമുഖ ജ്വല്ലറി ബ്രാന്‍ഡുകളുടെ ശൈലിയില്‍ സാധാരണക്കാരുടെ അഭിരുചികള്‍ക്കനുസരിച്ച് B ക്ലാസ് C ക്ലാസ് ഏ
രിയകളില് ഒരു കോര്‍പ്പറേറ്റ് സ്റ്റൈല്‍ ജ്വല്ലറി. അതിനായി വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് സംസ്ഥാനങ്ങളി
ലായി 40 ല്‍ പരം സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഓരോ ഏരിയകളിലും വ്യക്തമായി
പഠിച്ച് അവിടുത്തെ പ്രമുഖരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് തങ്ങളുടെ ബിസിനസ് സാമ്രാജ്യം ലിയോറ ഗ്രൂപ്പ് പടു
ത്തുയര്ത്തുന്നത്.
ലിയോറ ഗോള്‍ഡ്: -
ഇന്ത്യയിലുള്ള പ്രമുഖ ജ്വല്ലറി നിര്‍മ്മാണ ശാലകളില്‍ നിന്നും നേരിട്ട് ആഭരണങ്ങള്‍ എത്തിക്കുന്നതിനാല്‍ ഏറ്റവും നൂതനമായ ശൈലിയിലുള്ള ആഭരണങ്ങള്‍ എളുപ്പത്തിലും വേഗത്തിലും ഏറ്റവും കുറഞ്ഞ പണിക്കൂ ലിയില്‍ ഉപഭോക്താവിലേക്ക് എത്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. അതിന് മുതല്‍ക്കൂട്ടായി നില്‍ക്കുന്നത് പ്രമുഖ ജ്വല്ലറി ബ്രാന്‍ഡുകളില്‍ 15 ല്‍പരം വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ലിയോറ മാനേജ്മെന്റ് ടീം ആണ്. ഏതൊരു ഉപ
ഭോക്താവിനും മനസിനിണങ്ങുന്ന രീതിയില്‍ ആഭരണങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള ലൈറ്റ്വെയ്റ്റ് ആഭരണങ്ങളുടെ
മികവുറ്റ ശ്രേണി ലിയോറ ഗ്രൂപ്പിന്റെ മുഖമുദ്രയാണ്.
സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്നതിനായി BIS Hallmarking രംഗത്തെ കേന്ദ്രസര്‍ക്കാരിന്റെ നൂതന സാങ്കേതിക വിദ്യയായ Hallmark Unique Identification (H U I D) ലിയോറ ഗ്രൂപ്പിന്റെ ഓരോ ആഭരണത്തിലും മുദ്രണം ചെയ്തിരിക്കുന്നു.
മാത്രമല്ല സ്വര്‍ണ്ണത്തിന്റെ യഥാര്‍ത്ഥ പരിശുദ്ധി ഉപഭോക്താവിന് നേരിട്ട് മനസിലാക്കുന്നതിന് വേണ്ടി ജര്‍മ്മന്‍ നിര്
മ്മിത കാരറ്റ് അനലൈസര്‍ മിഷീന് സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.
ലിയോറ ഡയമണ്ട്സ്: -
ഏറ്റവും നൂതനസാങ്കേതിക വിദ്യയിലൂടെ നിര്‍മ്മിക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍ ഇന്ത്യയിലെ
പ്രമുഖ നിര്‍മ്മാണശാലകളില്‍ നിന്നും നേരിട്ടെത്തിച്ച് ലോകത്തിലെ ഏറ്റവും പ്രശസ്തമായ IGI Certification നോട് കൂടി വളരെ വിശ്വസ്തതയോടും പ്രാധാന്യത്തോടുംകൂടിയാണ് ഓരോ ഡയമണ്ട് ആഭരണങ്ങളും ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. അ
തുകൊണ്ട് തന്നെ ലിയോറ ഡയമണ്ട്സിന്റെ ആഭരണങ്ങള്‍ ഡെയ്ലിവെയറിന് കൂടുതല്‍ അഭികാമ്യവും 100% buy back Guarantee ലഭിക്കുന്നതുമാണ്.
ഡെയ്ലിവെയര്‍ കളക്ഷന്‍സിന്റെ കൂടുതല്‍ ഡിസൈന്‍സ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍
2022 ജനുവരി മാസം മുതല്‍ സ്വന്തമായി ഡയമണ്ട് നിര്‍മ്മാണശാല പ്രവര്‍ത്തനമാരംഭിക്കാന്‍ ഒരുങ്ങുകയാണ് ലിയോറ
ഗ്രൂപ്പ്.
ഉപഭോക്താക്കളുടെ ആവശ്യാനുസരണം ജന്മനക്ഷത്ര കല്ലുകള്‍, നവരത്നാഭരണങ്ങള്, പ്ലാറ്റിനം എന്നിവയും തിര
ഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്.
2019 ന്റെ അവസാന കാലഘട്ടത്തില്‍ ഗ്രൂപ്പിന്റെ പ്രാരംഭജോലികള്‍ ആരംഭിക്കുകയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുക
ളുടെ എല്ലാവിധമായ ലൈസന്സുകളോടുംകൂടി ഒരു കോര്‍പ്പറേറ്റ് ശൈലിയിലുള്ള തങ്ങളുടെ സംരഭത്തിന് എല്ലാവിധ
അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി 2020 ല്‍ ജനുവരി 20 ാം തിയതി തങ്ങളുടെ ആദ്യ ബ്രാഞ്ച് കോഴിക്കോട് ജില്ലയി
ലെ കാരന്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു.
1- ാം വാര്‍ഷികത്തോട് അടുക്കുന്ന കാരന്തൂര്‍ ഷോപ്പിന് ജനമനസ്സുകള്‍ വേഗത്തില്‍ കീഴടക്കാന്‍ സാധിച്ചിട്ടുണ്ടെന്ന്
ഷോപ്പിന്റെ Executive Director ആയ Mr. Dileep ന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.
തങ്ങളുടെ 2 - ാംമത്തെ ബ്രാഞ്ച് കര്‍ണ്ണാടക കൂര്‍ഗ് ജില്ലയിലെ ഗോണിഗുപ്പയില് പ്രവര്‍ത്തനമാരംഭിക്കുന്നതിനുള്ള അ
വസാനഘട്ട തയാറെടുപ്പിലാണ് ലിയോറ ഗ്രൂപ്പ്.
ജ്വല്ലറി റീടെയ്ല്‍, ഹോള്‍സെയില്‍ രംഗത്ത് പതിനാറു വര്‍ഷത്തെ പ്രവര്‍ത്തനപരിചയവുമായി Mr.Eldhos ചെയര്മാന്
സ്ഥാനവും പൊതുരംഗത്തും വ്യവസായ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച Mr.Sunny Thomas കോ ചെയര്മാന് സ്ഥാനവും ജ്വല്ലറി റീടെയ്ല്‍ അഡ്മിനിസ്ട്രേഷന് രംഗത്ത് പതിനാല് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി Mr.Subin Abraham M. D സ്ഥാനവും നിര്‍വഹിക്കുന്ന നേതൃനിരയാണ് ലിയോറയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ആഗോളതലത്തില്‍ ലിയോറ ഗ്രൂപ്പിനെ വളര്‍ത്തുക എന്ന ലക്ഷ്യവുമായി ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും Entrepreneurship ബിരുദം കരസ്ഥമാക്കിയ Miss.Sinta Sunny Overseas Director സ്ഥാനവും നിര്‍വഹിക്കുന്നു.
MOB: +919495758128
TOLL FREE: 18002582255