നമ്മള് ആശയവിനിമയം നടത്തുന്നത് എന്തിനാണ് ? മറ്റുളളവരുമായി നമ്മുടെ വികാരവിചാരങ്ങളെ പങ്കുവെയ്ക്കാനാണ് ആശയവിനിമയം നടത്തുന്നത്. ഇതിനായി നാം ഉപേയാഗിക്കുന്ന മാധ്യമമാണ് ഭാഷ. സംസാരിക്കാന്‍ ഭാഷ അറിയണം അതുക്കൊണ്ടു തന്നെ നമ്മുടെ ജനനം മുതല്‍ നടക്കുന്ന ഒരുപ്രക്രിയയാണ് ഭാഷാവികാസം. കുട്ടികളിലെ ഭാഷാവികാസം വളരെ പ്രധാനപ്പെട്ട ഒന്നാണ്. കുട്ടികളിലെ ഭാഷാവികാസത്തില്‍ എന്തെങ്കിലും താമസം വന്നാല്‍ അതു മറ്റു പ്രശ്നങ്ങളുടെ സൂചനയാവാം. കേള്‍വിക്കുറവ്, ഓട്ടിസം, ബുദ്ധി വികാസത്തിലുളള പ്രശ്നങ്ങള്‍ തുടങ്ങിയവ.
ഭാഷയെ നമുക്ക് രണ്ടായി തരം തിരിക്കാം. Receptive language and Expressive language എന്നും. കുഞ്ഞ് ഭാഷ മനസ്സിലാക്കുന്നതിനെ Receptive language, കുഞ്ഞ് ഭാഷ സംസാരത്തിലൂടെയോ ആംഗ്യഭാഷയിലൂടെയോ ഉളള ആശയവിനിമയത്തെ Expressive language എന്നുമാണ് പറയുന്നത്.
കുഞ്ഞുങ്ങളിലെ ഭാഷാ വികാസ നടക്കുന്നത് ചുറ്റുമുളള ശബ്ദങ്ങളിലൂടെയും തുടര്‍ന്നു ഒ, ഓ എന്നീ ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ ആരംഭിക്കുന്നു. രണ്ടു മാസത്തോളമാകുമ്പോള്‍ കുഞ്ഞു മുതിര്‍ന്നവരുടെ സംസാരം കേട്ടു കുഞ്ഞു ചിരിക്കുന്നു. 4-5 മാസത്തിനുളളില്‍ ശബ്ദം കേട്ടു തിരിഞ്ഞു നോക്കും ആറാം മാസത്തിനുളളില്‍ തുടര്‍ച്ചയായി ആദ്യ ശബ്ദങ്ങള്‍ ഉച്ചരിക്കാന്‍ തുടങ്ങും.
ഈ സമയം കുഞ്ഞുങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുകയും പഠിക്കുകയും ചെയ്യും. 8- 9 മാസങ്ങളില്‍ അമ്മ, അച്ഛ എന്നു ഏതെങ്കിലും ഒരു വാക്കു സംസാരിക്കാന്‍ തുടങ്ങും. പതിനൊന്നാം മാസം മുതല്‍ അമ്മയെയും അച്ഛനെയും തിരിച്ചറിഞ്ഞു വിളിക്കാന്‍ തുടങ്ങും.
ഒരു വയസ്സാക്കുന്നതോടെ രണ്ടു മൂന്നു വാക്കുകള്‍ കുറഞ്ഞതു പറയാന്‍ പഠിക്കും റ്റാറ്റാ, ബൈബൈ കാണിക്കുകയും ചെയ്യും. പിന്നീട് ചുറ്റുമുളള വസ്തുക്കളെ ചൂണ്ടി കാണിക്കുമ്പോള്‍ പറയുകയും പാട്ടുകേള്‍ക്കുമ്പോള്‍ ശരീരഭാഗം ചലിപ്പിക്കുവാനും തുടങ്ങും. ഒന്നര വയസ്സിനുളളില്‍ ശരീരഭാഗങ്ങള്‍ തൊട്ടു കാണിക്കുകയും തിരിച്ചറിയുകയും ചെയ്യും. രണ്ടു വയസ്സാക്കുന്നേതാടെ കുട്ടി കൂടുതല്‍ വാക്കുകള്‍ സംസാരിക്കുവാനും വാക്കുകകള്‍ കൂട്ടി ചേര്‍ത്തു വായിക്കാനും തുടങ്ങും. ചുറ്റുമുളള വസ്തുക്കള്‍ തിരിച്ചറിയുന്നു. കാര്യങ്ങള്‍ പറഞ്ഞാല്‍ അനുസരിക്കാന്‍ തുടങ്ങുന്നു. ഇത്തരം ഭാഷാവികാസങ്ങള് കഞ്ഞുങ്ങളില്‍ ഉണ്ടാകുന്നുണ്ടോയെന്നു മാതാപിതാക്കള്‍ ഉറപ്പാക്കണം. ഭാഷാവികാസത്തില്‍ എന്തെങ്കിലും ബൃുദ്ധിമുട്ടുണ്ടെങ്കില് ഡോക്ടറിനെ കാണുകയും വേണം.

Comments