കൊച്ചി: കൊച്ചിയില്‍ കഴിഞ്ഞ ദിവസം എ.എസ്.ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ പ്രതി വിഷ്ണു. കേസില്‍ പത്താം പ്രതിയായ വിഷ്ണുവിനെ പ്രോസിക്യുഷന് പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍ ബൈക്ക് മോഷണത്തിന് ശ്രമിച്ച പ്രതികളെ തടഞ്ഞപ്പോഴാണ് എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷിന് കുത്തേറ്റത്. എച്ച്.എം.ടി കോളനി സ്വദേശി ബിച്ചുവാണ് ആക്രമിച്ചതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികള്‍ക്കു വേണ്ടി അന്വേഷണം തുടരുകയാണ്.

Comments