
കഴിഞ്ഞ മാസമായിരുന്നു തെന്നിന്ത്യന്‍ നടി റെബ മോണിക്ക ജോണിന്റെ വിവാഹം. ദുബായ് സ്വദേശിയായ ജോയ്മോന് ജോസഫ് ആണ് റെബയുടെ ഭര്‍ത്താവ്. ബെംഗലൂരുവില്‍ വച്ചായിരുന്നു വിവാഹചടങ്ങൂകള്. ഇരുവരും പ്രണയത്തിലായിരുന്നു.
ഇപ്പോഴിതാ, മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന റെബയുടെയും ജോയ്മോന്റെയും ചിത്രങ്ങളാണ് വൈറല്‍. റെബയാണ് ഈ മനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.






