More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. WOMEN'S WORLD
  3. Women
Loading...

വ്യത്യസ്ത ആകൃതിയിലും വലുപ്പത്തിലും നിറത്തിലുമുള്ള 25 സ്തനങ്ങള്‍; അഡിഡാസിന്റെ പരസ്യം

Authored by Web Desk | Last updated: 12 Feb 2022, 2:30 PM | 3 min read

Print
Screenshot: Youtube video
Screenshot: Youtube video
പരസ്യ ചിത്രങ്ങളില്‍ ഏറ്റവും വടിവൊത്തതും സുന്ദരവുമായ രൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത് കാലങ്ങളായി പിന്തുടര്‍ന്നു പോരുന്ന രീതിയാണ്. എന്നാല്‍ ഈ പ്രവണത മാറ്റിയെഴുതി സ്ത്രീശരീരങ്ങളിലെ വ്യത്യസ്തത തുറന്നവതരിപ്പിച്ച് പരസ്യ ലോകത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് അഡിഡാസ്. വ്യത്യസ്ത ആകൃതികളിലും വലുപ്പത്തിലും നിറത്തിലുമുള്ള 25 സ്തനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് അഡിഡാസ് സ്‌പോര്‍ട്‌സ് ബ്രായുടെ പുതിയ പരസ്യം.

വൈവിധ്യത്തെ തുറന്ന മനസ്സോടെ കാണുക എന്ന സമീപനമാണ് കമ്പനി പരസ്യത്തിലൂടെ സ്വീകരിച്ചിരിക്കുന്നത്. 43 വ്യത്യസ്ത സൈസുകളിലാണ് സ്‌പോര്‍ട്‌സ് ബ്രാ പുറത്തിറക്കിയിരിക്കുന്നത്. സപ്പോര്‍ട്ട് ഈസ് എവരിതിങ് എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പരസ്യത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.


കാലത്തിന് അനുയോജ്യമായ പുരോഗമനപരമായ ആശയം എന്ന വിശേഷണം പരസ്യത്തിന് ലഭിച്ചുകഴിഞ്ഞു. സ്ത്രീ ശരീരങ്ങളെക്കുറിച്ചുള്ള പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കാന്‍ പരസ്യത്തിന് സാധിക്കുമെന്ന പ്രതീക്ഷയാണ് പലരും പങ്കുവയ്ക്കുന്നത്.

Tags

  • sports-bra
  • adidas

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'നടക്കാവ് മോഡൽ' വരുന്നു; ചരിത്രം തിരുത്താൻ! ഷബാന ഫൈസലിന് അന്താരാഷ്ട്ര അംഗീകാരം

'നടക്കാവ് മോഡൽ' വരുന്നു; ചരിത്രം തിരുത്താൻ! ഷബാന ഫൈസലിന് അന്താരാഷ്ട്ര അംഗീകാരം

മാവേലിക്കര സ്വദേശി കെസിയ ലിസ്‌ മെജോ മിസ്‌ യൂണിവേഴ്‌സ് ഇന്ത്യ

മാവേലിക്കര സ്വദേശി കെസിയ ലിസ്‌ മെജോ മിസ്‌ യൂണിവേഴ്‌സ് ഇന്ത്യ

ഒരിക്കല്‍ ഛത്തീസ്ഗഡ് പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍; ഇപ്പോള്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഹിദ്മയുടെ ഗണ്ണറുടെ ഭാര്യ ഫാഷന്‍റാംപില്‍

ഒരിക്കല്‍ ഛത്തീസ്ഗഡ് പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍; ഇപ്പോള്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഹിദ്മയുടെ ഗണ്ണറുടെ ഭാര്യ ഫാഷന്‍റാംപില്‍

തമിഴ്‌നാട്ടില്‍ സംരക്ഷണത്തിന്റെ കുട തീര്‍ത്തത് നിരവധി സ്ത്രീകള്‍ക്ക്; ഷാരിഫാ ഖാനവും 'സ്‌റ്റെപ്‌സും' കേരളത്തിലേക്ക് ചുവട് വെയ്ക്കുന്നു

തമിഴ്‌നാട്ടില്‍ സംരക്ഷണത്തിന്റെ കുട തീര്‍ത്തത് നിരവധി സ്ത്രീകള്‍ക്ക്; ഷാരിഫാ ഖാനവും 'സ്‌റ്റെപ്‌സും' കേരളത്തിലേക്ക് ചുവട് വെയ്ക്കുന്നു

മാഹീ ജാബീൻ കേരളത്തിലേക്ക്; ലക്ഷ്യം വിദ്യാഭ്യാസത്തിലൂടെ സ്ത്രീ ശാക്തികരണം!

മാഹീ ജാബീൻ കേരളത്തിലേക്ക്; ലക്ഷ്യം വിദ്യാഭ്യാസത്തിലൂടെ സ്ത്രീ ശാക്തികരണം!

മുത്തുകളുടെ നഗരത്തെ നെഞ്ചേറ്റിയ ചരിത്രകാരി; ഒറ്റയ്ക്ക് വഴിവെട്ടി വന്ന ഹൈദരാബാദിന്റെ സ്വന്തം ഫാത്തിമ ഹുസ്ന

മുത്തുകളുടെ നഗരത്തെ നെഞ്ചേറ്റിയ ചരിത്രകാരി; ഒറ്റയ്ക്ക് വഴിവെട്ടി വന്ന ഹൈദരാബാദിന്റെ സ്വന്തം ഫാത്തിമ ഹുസ്ന

Comments