പ്രണയദിനത്തില്‍ വിവാഹിതരായി ട്രാന്സ്ജെനഡേഴ്സ് വ്യക്തിത്വങ്ങളായ ശ്യാമ എസ്. പ്രഭയും മനു കാര്‍ത്തികയും. തിരുവനന്തപുരം ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തില്‍വെച്ച് 9.45നും 10.15 നും ഇടയിലുളള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടന്നത്. വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെയാണ വിവാഹം നടന്നത്.
10 വര്‍ഷത്തിലേറെയായി പരിചയമുണ്ടെങ്കിലും 2017ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. സ്ഥിര ജോലി നേടി വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിവാഹിതരാകാനാണ് തീരുമാനിച്ചത്. ആ കാത്തിരിപ്പ് പ്രണയദിനത്തിലാണ് അവസാനിച്ചത്.

Comments