‘സത്യമെങ്കിൽ, ലജ്ജിക്കുന്നു, സമൂഹം മുഴുവൻ നാണിച്ചു തലതാഴ്ത്തണം’; പിതാവ് ഗര്‍ഭിണിയാക്കിയ 10 വയസ്സുകാരിയുടെ ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നൽകവെ ഹൈക്കോടതി