More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

നിശ്ചയദാർഢ്യം കൊണ്ട് ജീവിതവിജയം നേടുന്ന സുരേന്ദ്രറിന്റെ കഥ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

Authored by Web Desk | Last updated: 05 Apr 2022, 1:42 PM | 1 min read

Print
Anand Mahindra shares the story of an incredible artist
ആനന്ദ് ഗോപാൽ മഹീന്ദ്ര ഒരു ഇന്ത്യൻ കോടീശ്വരനായ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനുമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ആനന്ദ് മഹീന്ദ്ര പങ്കുവെയ്‌ക്കുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകാറുണ്ട്. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന അല്ലെങ്കില്‍ ചിന്തയുണര്‍ത്തുന്ന വീഡിയോയാണ് പലപ്പോഴും ഇദ്ദേഹം പങ്കുവയ്ക്കുന്നത്. അത്തരത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ചൊരു സമവാക്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ദൃഢനിശ്ചയം + ലാളിത്യം + ക്ഷമ = വിജയം എന്ന ഫോര്‍മുല ഒരു ചെറിയ കുട്ടിയിലൂടെയാണ് കഴിഞ്ഞ ദിവസം പങ്കുവെച്ചത്. ഇപ്പോഴിതാ ഇത് തെളിയിക്കുന്ന മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുയാണ് ആനന്ദ് മഹീന്ദ്ര. 20കാരനായ എം സുരേന്ദറിന്റെ കഥയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.


ചെന്നൈയിലെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് സുരേന്ദര്‍. ചെന്നൈയിലെ പോണ്ടി മാര്‍ക്കറ്റില്‍ ജോലി ചെയ്താണ് ഇയാള്‍ പഠിക്കുന്നത്. മാര്‍ക്കറ്റില്‍ ആളുകളുടെ രേഖാ ചിത്രങ്ങള്‍ വരച്ച്‌ നല്‍കുകയാണ് ചെയ്യുന്നത്. സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുടുംബമായതിനാല്‍ പഠനം ഉപേക്ഷിക്കാതിരിക്കാനാണ് സുരേന്ദ്രര്‍ വൈകുന്നേരം മാര്‍ക്കറ്റില്‍ ചിത്രം വരയ്‌ക്കുന്ന ജോലി ചെയ്യുന്നത്.


‘‘നിശ്ചയദാർഢ്യം+ ചാതുര്യം+ ക്ഷമ=വിജയം” എന്ന ഫോർമുല പിന്തുടരുന്ന മറ്റൊരു ധീരഹൃദയം. കൂടുതൽ ലാഭകരമായ ഒരു തൊഴിലിൽ പ്രവേശിക്കാനുള്ള സമ്മർദ്ദം വകവയ്ക്കാതെ, കലയിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. അദ്ദേഹത്തിന് ഒരു ഫോട്ടോ അയച്ച് ഒരു പോർട്രെയ്റ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.’’ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.




Another braveheart following the “Determination+Ingenuity+Patience=Success” formula. I cheer his sticking to the arts, despite pressure to enter a more lucrative profession.I plan to commission a portrait by sending him a photo! #MondayMotivation https://t.co/B0fCarXaeI

— anand mahindra (@anandmahindra) April 4, 2022


സുരേന്ദര്‍ ഇതുവരെ നിരവധി ആളുകളെ വരിച്ചിട്ടുണ്ട്. പല പ്രമുഖരും അതില്‍പ്പെടുന്നു. അച്ഛനും ഇളയ സഹോദരനും ഒപ്പമാണ് സുരേന്ദര്‍ താമസിക്കുന്നത്. ചെറുപ്പം മുതലേ ചിത്രരചനയില്‍ ഏര്‍പ്പെട്ടിരുന്ന സുരേന്ദര്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് ഒട്ടനവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ആനന്ദ് മഹീന്ദ്ര കൂടി ട്വീറ്റ് ചെയ്തതോടെ സുരേന്ദറിനെ തേടി നിരവധി പേരാണ് എത്തുന്നത്.

Tags

  • anand mahindra
  • surendar artist

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Women explains reverse cultural shock after a long gap from india (Image Source: Instagram)

കഠിനമായ ചൂട്, ജനത്തിരക്ക്, റോഡുകളിൽ നിർത്താതെയുള്ള ഹോണടി; എന്തിനായിരുന്നു ഈ മടക്കം; ‘റിവേഴ്സ് കള്‍ച്ചര്‍ ഷോക്കി’ല്‍ ചോദ്യവുമായി ഫിന്‍ലഡില്‍ നിന്നെത്തിയ ഇന്ത്യന്‍ യുവതി

Siddharth Bhadauria bought BMW for parents (Image Source: Instagram)

‘അച്ഛനൊരു സ്കൂട്ടർ വാങ്ങിയെ’ന്ന് അമ്മയോട് പറഞ്ഞു; ‘കീ ’യില്‍ ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ മിന്നിയത് ബിഎംഡബ്ല്യൂവിന്റെ ലൈറ്റ്; മകന്റെ സര്‍പ്രൈസില്‍ ഞെട്ടി മാതാപിതാക്കള്‍

Kevin Glover share unpleasant experience from plane (Image Source: Instagram)

‘എന്തോ ഒരു ദ്രാവകം തലയിലേക്കും വസ്ത്രങ്ങളിലേക്കും നിര്‍ത്താതെ ഒഴുകി; അടിവസ്ത്രം വരെ നനഞ്ഞു കുതിര്‍ന്നു; ശരിക്കും അപമാനിതനായി...’ വിമാന യാത്രയിലെ ദുരനുഭവം പങ്കിട്ട് യാത്രക്കാരന്‍

ലോകത്തിലെ ഏറ്റവും വലിയ കിടക്കയിൽ ഉറങ്ങാം; കൊറിയയിലേക്ക് പോകൂ!

ലോകത്തിലെ ഏറ്റവും വലിയ കിടക്കയിൽ ഉറങ്ങാം; കൊറിയയിലേക്ക് പോകൂ!

Sun framed inside a tree’s branches (Image Source: Instagram)

മരത്തിന്റെ ശിഖരങ്ങളുടെ നടുവിൽ ദിവ്യപ്രഭയുള്ള അസ്തമയസൂര്യന്‍; അപൂര്‍വ്വ ക്ലിക്കുമായി നെതര്‍ലന്റിലെ ഫോട്ടോഗ്രാഫര്‍ ടോബിയാസ് മെസ്സെർലി; പെര്‍ഫക്ട് ക്ലിക്ക് വൈറല്‍

മാന്‍കൊമ്പ് ശേഖരിക്കാന്‍ പോയപ്പോള്‍  മണ്‍കൂനയാണെന്ന് കരുതി ചവിട്ടി ; കരടിയുടെ ആക്രമണത്തില്‍ 58 കാരി കൊല്ലപ്പെട്ടു

മാന്‍കൊമ്പ് ശേഖരിക്കാന്‍ പോയപ്പോള്‍ മണ്‍കൂനയാണെന്ന് കരുതി ചവിട്ടി ; കരടിയുടെ ആക്രമണത്തില്‍ 58 കാരി കൊല്ലപ്പെട്ടു