അവന്തിപോറ: ജമ്മു കശ്മീരിലെ അവന്തിപോറയില്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. ത്രാല്‍ മേഖലയിലാണ് ഏറ്റമുട്ടല്‍ നടന്നത്. ഇന്നു പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണെന്നും കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച സോപോറിലെ ലഡൂരയില് ൈസന്യവും കശ്മീര്‍ പോലീസും സംതയുക്തമായി ലഷ്കറെ തോയിബ ഭീകരെ നേരിട്ടിരുന്നു.






