ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Social media
  3. SPECIAL COVERAGE
Loading...

ചോക്കു കൊണ്ട് തറയിൽ പലതരം ഫോണ്ടുകളെഴുതി സോഷ്യല്‍ ലോകത്തെ അദ്​ഭുതപ്പെടുത്തി അഞ്ചുവയസ്സുകാരനായ ഓട്ടിസ്റ്റിക്ക് കുട്ടി

Authored by Web Desk | Last updated: 11 Apr 2022, 2:15 PM | 3 min read

Print
five-year-old-autistic-kid-writes-in-different-fonts
പ്രത്യേക പരിഗണന വേണ്ടുന്ന നിരവധി കുഞ്ഞുങ്ങൾ നമുക്കു ചുറ്റുമുണ്ടാകും. സാധാരണ കുട്ടികൾക്കില്ലാത്ത പല കഴിവുകളും ഇത്തരം കുട്ടികൾക്കുണ്ടാകും. അത്തരത്തിലൊരു കഴിവുമായെത്തി സോഷ്യല്‍ ലോകത്തെ അദ്​ഭുതമാകുകയാണ് ഒരു അഞ്ചുവയസ്സുകാരൻ. ചോക്കു കൊണ്ട് തറയിൽ പലതരം ഫോണ്ടുകളെഴുതിയാണ് ഈ മിടുക്കൻ ശ്രദ്ധ നേടുന്നത്. സെബാസ്റ്റ്യൻ എന്ന ഓട്ടിസ്റ്റിക്കായ കുട്ടിയാണ് വളരെ അനായാസം പല ഫോണ്ടുകൾ എഴുതി ആരാധകരെ സ്വന്തമാക്കുന്നത്. വളരെ വേഗതയിലാണ് എഴുത്തെങ്കിലും മനോഹരമായ കയ്യക്ഷരമാണ് സെബാസ്റ്റ്യന്റേത്.

സെബാസ്റ്റ്യന് ഹൈപ്പർലെക്സിയ എന്ന അവസ്ഥയുണ്ട്. ഹൈപ്പർലെക്സിയ എന്നത് അക്ഷരങ്ങളോടോ അക്കങ്ങളോടോയുള്ള അതിശയകരമായ ആകർഷണമാണ്. ഹൈപ്പർലെക്സിയുള്ള കുട്ടികൾ അവരുടെ സമപ്രായക്കാരെക്കാൾ വളരെ കൂടുതൽ വായിക്കുകയും പലപ്പോഴും വളരെ ചെറിയ പ്രായത്തിൽ തന്നെ വായിച്ചു തുടങ്ങുകയും ചെയ്യും. തന്റെ ഈ അവസ്ഥ അവൻ നന്നായി ഉപയോഗിക്കുക തന്നെ ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ വളരെ വേഗമാണ് വൈറലായത്.

View this post on Instagram

A post shared by Good News Dog (@goodnewsdog)

വളരെ നിഷ്പ്രയാസം മനോഹരമായാണ് വ്യത്യസ്ത ഫോണ്ടുകളുടെ പേരുകൾ അതാത് ഫോണ്ടുകളിൽ സെബാസ്റ്റ്യന്‍ എഴുതുന്നത്. പതിനെട്ട് മാസമായി താൻ എഴുത്തിലും വായനയിലും ആസക്തിയുള്ളവനായിരുന്നുവെന്ന് സെബാസ്റ്റ്യന്റെ ഇൻസ്റ്റാഗ്രാം ബയോയിൽ പറയുന്നു. സെബാസ്റ്റ്യന്‍ പലതരം ഫോണ്ടുകൾ പരിശീലിക്കുന്ന നിരവധി വീഡിയോകൾ ഇൻസ്റ്റാഗ്രാം പേജിലുണ്ട്. ഈ കുരുന്നിന്റെ കഴിവിന് അഭിന്ദനമറിയിച്ച് നിരവധി കമന്റുകളും ലൈക്കുകളുമാണ് വീഡിയോയ്ക്ക് താഴെ.

Tags

  • child prodigy
  • autism

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അവാര്‍ഡ് ​ഷോയ്ക്കിടെ രാജ്പാല്‍ യാദവിനെ പരിഹസിച്ച് അവതാരകന്‍; 30 വര്‍ഷമായി രാജ്പാല്‍ ഭായ് ഇവിടെയുണ്ടെന്ന് കുറിച്ച് മില്ലണ്‍ ഡോളര്‍ പോസ്റ്റുമായി സല്‍മാന്‍ ഖാന്‍

അവാര്‍ഡ് ​ഷോയ്ക്കിടെ രാജ്പാല്‍ യാദവിനെ പരിഹസിച്ച് അവതാരകന്‍; 30 വര്‍ഷമായി രാജ്പാല്‍ ഭായ് ഇവിടെയുണ്ടെന്ന് കുറിച്ച് മില്ലണ്‍ ഡോളര്‍ പോസ്റ്റുമായി സല്‍മാന്‍ ഖാന്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോട്രെയിറ്റില്‍ തിളങ്ങി നയന്‍സ്; ‘എന്റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്’ എന്ന് കുറിച്ച് വിഘ്നേഷ് ശിവന്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോട്രെയിറ്റില്‍ തിളങ്ങി നയന്‍സ്; ‘എന്റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്’ എന്ന് കുറിച്ച് വിഘ്നേഷ് ശിവന്‍

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

‘മോള്‍ക്ക് വേണ്ടി മദ്യപാനം നിര്‍ത്തി;പുകവലിയില്ല, കള്ളുകുടിയില്ല, ബിയറോ ഷാംപെയ്‌നോ പോലുമില്ല; അനന്തഭദ്രത്തിന് ശേഷം ലഹരി തൊട്ടിട്ടില്ല...’ മനോജ് കെ. ജയന്‍

‘മോള്‍ക്ക് വേണ്ടി മദ്യപാനം നിര്‍ത്തി;പുകവലിയില്ല, കള്ളുകുടിയില്ല, ബിയറോ ഷാംപെയ്‌നോ പോലുമില്ല; അനന്തഭദ്രത്തിന് ശേഷം ലഹരി തൊട്ടിട്ടില്ല...’ മനോജ് കെ. ജയന്‍

ഇൻഫിനിറ്റി മിറർ ഡ്രസ്സില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി ജാവേദ്; ഒരിക്കലും അവസാനിക്കാത്ത ലൂപ്പിന്റെ മിഥ്യ നല്‍കി ഫാഷന്‍ സെന്‍സേഷനായി താരം; ചിത്രങ്ങള്‍ വൈറല്‍

ഇൻഫിനിറ്റി മിറർ ഡ്രസ്സില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി ജാവേദ്; ഒരിക്കലും അവസാനിക്കാത്ത ലൂപ്പിന്റെ മിഥ്യ നല്‍കി ഫാഷന്‍ സെന്‍സേഷനായി താരം; ചിത്രങ്ങള്‍ വൈറല്‍

‘ചന്ദമാമായുടെ സെറ്റില്‍ ആ നടിയുടെ മുന്നില്‍ വച്ച് ഹരിശ്രീ അശോകൻ ടോർച്ചർ ചെയ്യുന്നത് പോലെ സംസാരിച്ചു;ഞാന്‍ ഉരുകിപ്പോയി,കണ്ണൊക്കെ  നിറഞ്ഞു...’ വെളിപ്പെടുത്തി സാബു സർഗം

‘ചന്ദമാമായുടെ സെറ്റില്‍ ആ നടിയുടെ മുന്നില്‍ വച്ച് ഹരിശ്രീ അശോകൻ ടോർച്ചർ ചെയ്യുന്നത് പോലെ സംസാരിച്ചു;ഞാന്‍ ഉരുകിപ്പോയി,കണ്ണൊക്കെ നിറഞ്ഞു...’ വെളിപ്പെടുത്തി സാബു സർഗം