ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘മോള്‍ക്ക് വേണ്ടി മദ്യപാനം നിര്‍ത്തി;പുകവലിയില്ല, കള്ളുകുടിയില്ല, ബിയറോ ഷാംപെയ്‌നോ പോലുമില്ല; അനന്തഭദ്രത്തിന് ശേഷം ലഹരി തൊട്ടിട്ടില്ല...’ മനോജ് കെ. ജയന്‍

Authored by Web Desk | Last updated: 07 Apr 2026, 5:07 PM | 2 min read

Print
Actor Manoj K Jayan opens about how he stopped drinking habit after Ananthabhadram
പ്രശസ്ത കർണ്ണാടക സംഗീതജ്ഞരായ ജയവിജയന്മാരിലെ ജയന്റെ മകന്‍ എന്ന ​ലേബലിലാണ് മലയാള സിനിമയിലേക്കെത്തിയ താരമാണ് മനോജ് കെ. ജയന്‍. വില്ലനായും നായകനായും സഹനടനായുമൊക്കെ ചുരുക്കം സിനിമകളിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കാന്‍ താരത്തിന് കഴിഞ്ഞു. പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത താരം വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് സിനിമ പ്രേമികളെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ സജീവമായി നിലനില്‍ക്കുകയാണ് താരം.

ഇപ്പോഴിതാ താന്‍ മദ്യപാനം നിര്‍ത്തിയതിനെക്കുറിച്ച് മനോജ് കെ ജയന്‍ പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വര്‍ഷങ്ങള്‍ മുമ്പ് മദ്യപിച്ചിരുന്നുവെങ്കിലും പിന്നീട് നിര്‍ത്തിയെന്നാണ് മനോജ് കെ ജയന്‍ പറയുന്നത്. അവസാനമായി മദ്യപിച്ചത് അനന്തഭദ്രത്തിന്റെ ചിത്രീകരണം കഴിഞ്ഞപ്പോഴാണെന്നും മകള്‍ക്ക് വേണ്ടിയാണ് മദ്യപാനം നിര്‍ത്തിയതെന്നും മനോജ് കെ ജയന്‍ പറയുന്നു.

‘‘മോള്‍ വളര്‍ന്നു വന്നപ്പോള്‍ നിര്‍ത്തിയതാണ്. അവൾ ഒന്നിലോ രണ്ടിലോ എത്തിയപ്പോൾ ഞാൻ കരുതി ഇനി വേണ്ട എന്ന്. സെറ്റിൽ പോയാലും കഴിക്കുന്നില്ലെന്ന് അന്ന് തീരുമാനിച്ചു. ഇപ്പോൾ പതിനാറ് വർഷമായി. ബിയറോ ഷാംപെയ്‌നോ പോലുമില്ല. പുകവലിയുമില്ല, കള്ളുകുടിയുമില്ല...

അനന്തഭദ്രം എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് ഞാൻ അവസാനമായി മദ്യപിച്ചത്. ഞാന്‍ അവസനമായി ഒരു സ്‌മോള്‍ അടിച്ച് പിരിഞ്ഞത് ആ സിനിമയിലാണ്. അനന്തഭദ്രത്തിനും രാജമാണിക്യത്തിനും ശേഷം ഞാന്‍ മദ്യം തൊട്ടിട്ടില്ല.

അക്കാലത്തും വെറും രണ്ട് പെഗ്ഗ് മാത്രമായിരുന്നു എന്റെ അളവ്. കേരളത്തിലെ ഒരു ബാറിലും ഞാന്‍ പോകാറില്ല. ഞാൻ എന്റേതായ സ്പേസിൽ ചെറിയൊരു കോണിയാക്കും വാങ്ങി, ഞാൻ തന്നെ സോഡയും ഒഴിച്ച്, ടിവി കണ്ട് തനിയെ ഇരുന്നായിരുന്നു മദ്യപിച്ചിരുന്നത്. ഞാനും ഞാനും മാത്രം...’’മനോജ് കെ ജയന്‍ പറയുന്നു. ഏകദേശം പതിനാറ് വർഷമായി ലഹരി പദാർത്ഥങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്ന മനോജ് കെ. ജയന്റെ ഈ മാറ്റം മകള്‍ക്കു വേണ്ടിയാണെന്നുള്ളതാണ് ആരാധകരെയും ഏറെ സന്തോഷിപ്പിക്കുന്നത്. മുമ്പൊരിക്കല്‍ അമൃത ടിവിയില്‍ എംജി ശ്രീകുമാര്‍ അവതാരകനായി എത്തിയ പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് മനോജ് കെ ജയന്‍ മനസ് തുറന്നത്.

മനോജ് കെ.ജയന്റെ ആദ്യഭാര്യയായ ഉര്‍വശിയില്‍ ജനിച്ച മകളാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. തന്റെ ലോകം അച്ഛനാണെന്ന് പലപ്പോഴും കുഞ്ഞാറ്റ തുറന്നു പറഞ്ഞിട്ടുണ്ട്. മനോജ് കെ. ജയന്റെ ജീവിതത്തിലും കുഞ്ഞാറ്റയോളം വലുതായി ഒന്നുമില്ലെന്നു തന്നെ പറയാം. അത്രയ്ക്കും വലിയൊരു ആത്മബന്ധമാണ് ഈ അച്ഛനും മകളും തമ്മിലുള്ളത്.












അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തേജലക്ഷ്മി. സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി സിനിമാ ലോകത്തേക്കെത്തുന്നത്. സർജാനോ ഖാലിദാണ് ചിത്രത്തിലെ നായകൻ. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്.













Tags

  • manoj k jayan
  • manoj k jayan's daughter tejalakshmi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അവാര്‍ഡ് ​ഷോയ്ക്കിടെ രാജ്പാല്‍ യാദവിനെ പരിഹസിച്ച് അവതാരകന്‍; 30 വര്‍ഷമായി രാജ്പാല്‍ ഭായ് ഇവിടെയുണ്ടെന്ന് കുറിച്ച് മില്ലണ്‍ ഡോളര്‍ പോസ്റ്റുമായി സല്‍മാന്‍ ഖാന്‍

അവാര്‍ഡ് ​ഷോയ്ക്കിടെ രാജ്പാല്‍ യാദവിനെ പരിഹസിച്ച് അവതാരകന്‍; 30 വര്‍ഷമായി രാജ്പാല്‍ ഭായ് ഇവിടെയുണ്ടെന്ന് കുറിച്ച് മില്ലണ്‍ ഡോളര്‍ പോസ്റ്റുമായി സല്‍മാന്‍ ഖാന്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോട്രെയിറ്റില്‍ തിളങ്ങി നയന്‍സ്; ‘എന്റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്’ എന്ന് കുറിച്ച് വിഘ്നേഷ് ശിവന്‍

ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോട്രെയിറ്റില്‍ തിളങ്ങി നയന്‍സ്; ‘എന്റെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ നീയാണ്’ എന്ന് കുറിച്ച് വിഘ്നേഷ് ശിവന്‍

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

‘എന്നെങ്കിലും താങ്കളുടെ പാട്ടുകൾ ഇതില്‍ വായിക്കാന്‍ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’ ആശാ ഭോസ്‌ലെ നല്‍കിയ വിലപ്പെട്ട ബര്‍ത്ത്ഡേ ഗിഫ്റ്റിനെപ്പറ്റി തബു

ഇൻഫിനിറ്റി മിറർ ഡ്രസ്സില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി ജാവേദ്; ഒരിക്കലും അവസാനിക്കാത്ത ലൂപ്പിന്റെ മിഥ്യ നല്‍കി ഫാഷന്‍ സെന്‍സേഷനായി താരം; ചിത്രങ്ങള്‍ വൈറല്‍

ഇൻഫിനിറ്റി മിറർ ഡ്രസ്സില്‍ വീണ്ടും ഞെട്ടിച്ച് ഉര്‍ഫി ജാവേദ്; ഒരിക്കലും അവസാനിക്കാത്ത ലൂപ്പിന്റെ മിഥ്യ നല്‍കി ഫാഷന്‍ സെന്‍സേഷനായി താരം; ചിത്രങ്ങള്‍ വൈറല്‍

‘ചന്ദമാമായുടെ സെറ്റില്‍ ആ നടിയുടെ മുന്നില്‍ വച്ച് ഹരിശ്രീ അശോകൻ ടോർച്ചർ ചെയ്യുന്നത് പോലെ സംസാരിച്ചു;ഞാന്‍ ഉരുകിപ്പോയി,കണ്ണൊക്കെ  നിറഞ്ഞു...’ വെളിപ്പെടുത്തി സാബു സർഗം

‘ചന്ദമാമായുടെ സെറ്റില്‍ ആ നടിയുടെ മുന്നില്‍ വച്ച് ഹരിശ്രീ അശോകൻ ടോർച്ചർ ചെയ്യുന്നത് പോലെ സംസാരിച്ചു;ഞാന്‍ ഉരുകിപ്പോയി,കണ്ണൊക്കെ നിറഞ്ഞു...’ വെളിപ്പെടുത്തി സാബു സർഗം

‘ഞാൻ ദൃശ്യങ്ങളിലൂടെ സ്വപ്നം കാണുന്നു, അവൻ സംഗീതത്തിലൂടെ അത് പൂർണ്ണമാക്കുന്നു’; അനിരുദ്ധിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി വിഘ്നേഷ് ശിവൻ

‘ഞാൻ ദൃശ്യങ്ങളിലൂടെ സ്വപ്നം കാണുന്നു, അവൻ സംഗീതത്തിലൂടെ അത് പൂർണ്ണമാക്കുന്നു’; അനിരുദ്ധിനെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി വിഘ്നേഷ് ശിവൻ